നടുറോഡിൽ കുഴഞ്ഞുവീണ യുവതിയ്ക്ക് സിപിആർ നൽകി രക്ഷകനായി; യുവാവിനതിരെ പീഡനപരാതി
റോഡിൽ ആരോരും രക്ഷിക്കാനില്ലാതെ കുഴഞ്ഞുവീണ യുവതിയെ സിപിആർ നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമിച്ച യുവാവിന് ലഭിച്ചത് എട്ടിന്റെ പണി. ഡോക്ടറുടെ സാന്നിദ്ധ്യത്തിൽ സിപിആർ നൽകിയ യുവാവിനെതിരെ നാട്ടുകാർ ...