ഇന്ത്യൻ ടീമിനെ ചൊറിഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ; കേറി മാന്തി ബിസിസിഐ; നാഗ്പൂർ ടെസ്റ്റിനു മുന്നേ യുദ്ധം മുറുകുന്നു
ന്യൂഡൽഹി : ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്ന ഇന്ത്യ -ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നേ യുദ്ധമാരംഭിച്ച് ക്രിക്കറ്റ് ബോർഡുകൾ. ക്രിക്കറ്റ് ഓസ്ട്രേലിയയും ബിസിസിഐയുമാണ് ട്വിറ്ററിൽ വീഡിയോ യുദ്ധം ...