culprit arrested

സംസ്ഥാനത്ത് വീണ്ടും മിണ്ടാപ്രാണിയോട് കൊടും ക്രൂരത; നായയെ വാഹനത്തിന് പിന്നിൽ കെട്ടി വലിച്ചു

കോട്ടയത്ത് കാറിന് പിന്നിൽ കെട്ടി വലിച്ചിഴച്ച നായ ചത്തു; ഇരുപത്തിരണ്ടുകാരൻ പിടിയിൽ

കോട്ടയം: കോട്ടയത്ത് കാറിന് പിന്നിൽ കെട്ടി വലിച്ചിഴച്ച വളർത്തു നായ ചത്തു. സംഭവത്തിൽ കോട്ടയം കൂരോപ്പട പുതുക്കുളം സ്വദേശി ജെഹു തോമസ് എന്ന ഇരുപത്തിരണ്ടുകാരനെ പൊലീസ് പിടികൂടി. ...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; മുസ്ലീം യുവാവ് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു, ക്രൂരത മാതാപിതാക്കളുടെ മുന്നില്‍ വച്ച്

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; മുസ്ലീം യുവാവ് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു, ക്രൂരത മാതാപിതാക്കളുടെ മുന്നില്‍ വച്ച്

സിക്കന്ദര്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. ഹൃതിക സാഹ്നി എന്ന 16 വയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി സയ്യിദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തു. ...

കോ​വി​ഡ് രോ​ഗി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേസ്; മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

കോ​വി​ഡ് രോ​ഗി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേസ്; മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: കോ​വി​ഡ് രോ​ഗി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. അ​ശ്വി​ന്‍ കൃ​ഷ്ണ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍ രാ​വി​ലെ മു​ത​ല്‍ ഒ​ളി​വി​ലാ​യി​രു​ന്നു. അ​റ​സ്റ്റ് വൈ​കു​ന്ന​തി​ല്‍ ...

സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്നചിത്രങ്ങള്‍  പ്രചരിപ്പിച്ചു;’ഓപ്പറേഷന്‍ പി ഹണ്ടി’ലൂടെ അറസ്റ്റിലായത് 20 പേര്‍

പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ മറവില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; കാസര്‍ഗോഡ് സ്വദേശി അറസ്റ്റിൽ

കൊച്ചി: പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ മറവില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി ജോഷി തോമസാ(35)ണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ 45 പേര്‍ ...

ബംഗാളിലെ വര്‍ഗീയ സംഘര്‍ഷത്തിന് കാരണക്കാരനായ കൊലക്കേസ് പ്രതി ഖാസി ഇസ്മായില്‍ കോഴിക്കോട് അറസ്റ്റില്‍

ബംഗാളിലെ വര്‍ഗീയ സംഘര്‍ഷത്തിന് കാരണക്കാരനായ കൊലക്കേസ് പ്രതി ഖാസി ഇസ്മായില്‍ കോഴിക്കോട് അറസ്റ്റില്‍

കോഴിക്കോട്: ബംഗാളിലെ വെസ്റ്റ് മിഡ്നാപ്പുരില്‍ വര്‍ഗീയ സംഘര്‍ഷത്തിന് കാരണക്കാരനായ കൊലക്കേസ് പ്രതി കോഴിക്കോട്ട് പിടിയിലായി. സുന്ദര്‍പുര്‍ വില്ലേജിലെ വീടിന് തീയിട്ട് സഹോദരന്റെ ഭാര്യയെയും രണ്ടുമക്കളെയും ചുട്ടുകൊന്ന കേസിലെ ...

അഹമ്മദാബാദ് സ്ഫോടനക്കേസ് പ്രതികളെ കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്: പിടിയിലായവരിൽ മലയാളിയും

അഹമ്മദാബാദ് : 2008 ലെ ഗുജറാത്ത് സ്ഫോടനക്കേസ് പ്രതികളെ കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് . കേരളത്തിലെ ഒരു വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ ...

മെല്‍ബണില്‍ മലയാളി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചയാളെ അറസ്റ്റ് ചെയ്തതായി സുഷമാ സ്വരാജ്

മെല്‍ബണില്‍ മലയാളി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചയാളെ അറസ്റ്റ് ചെയ്തതായി സുഷമാ സ്വരാജ്

ഡല്‍ഹി: മെല്‍ബണില്‍ കുര്‍ബാനക്കിടെ മലയാളി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചയാളെ ആസ്‌ട്രേലിയന്‍ പോലീസ് അറസ്റ്റ് ചെയ്തതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. കൊലപാതകശ്രമത്തിനാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist