cyber attack against ks chithra

ചിത്രയും ശോഭനയുമെല്ലാം നാടിന്റെ സ്വത്ത് ; ഏതെങ്കിലും കള്ളിയിൽ ആക്കേണ്ട കാര്യമില്ല എന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : പ്രതിഷേധം ശക്തമായതോടെ ഗായിക കെ എസ് ചിത്രക്കെതിരായ സൈബർ ആക്രമണത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചിത്രയും ശോഭനയും എല്ലാം ...

ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? ഈ രാജ്യത്ത് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, അ‌ത് ചേച്ചിക്കുമുണ്ട്; കൃഷ്ണപ്രഭ

എറണാകുളം: അ‌യോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ സമയത്ത് എല്ലാവരും വിളക്ക് ​കൈാളുത്തണമെന്നും രാമനാമം ജപിക്കണമെന്നുമുള്ള വീഡിയോയുടെ പേരിൽ ​സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന കെ.എസ് ചിത്രയ്ക്ക് പിന്തുണയുമായി നടി കൃഷ്ണപ്രഭ. ...

​കെ.എസ് ചിത്രക്ക് പിന്തുണയുമായി ഖുശ്ഖു; കോൺഗ്രസ്സും കമ്യൂണിസ്റ്റുകളും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുത

ചെന്നെ: അ‌യോദ്ധ്യയിലെ പ്രതിഷ്ഠാ സമയത്ത് രാമനാമം ജപിക്കണമെന്ന് അ‌ഭ്യർത്ഥിച്ച കെ.എസ് ചിത്രക്ക് പിന്തുണയുമായി ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു. കെ.എസ് ചിത്രക്കെതിരെ നടക്കുന്ന ​സൈബർ ആക്രമണങ്ങൾ ...

കെ.എസ് ചിത്ര ​സൈബർ ആക്രമണം നേരിടുന്നത് രാമനാമം ജപിക്കണമെന്നും വിളക്കു കൊളുത്തണമെന്നും പറഞ്ഞതിന്; എന്തുകൊണ്ടാണ് പോലീസ് ഒന്നും മിണ്ടാത്തത്; വി മുരളീധരൻ

രാമനാമം ജപിക്കണമെന്ന കെ.എസ് ചിത്രയുടെ വാക്കുകൾക്ക് നേരെ നടക്കുന്നത് ​സൈബർ ആക്രമണമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രാമക്ഷേത്ര പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണം, വിളക്ക് കൊളുത്തണം ...

‘സനാതന ധർമ്മത്തിൽ വിശ്വസിച്ചതുകൊണ്ടുമാത്രം കെഎസ് ചിത്ര സൈബർ ആക്രമണം നേരിടുന്നു’ ; പോലീസ് ശക്തമായ നിയമനടപടി എടുക്കണമെന്ന് കെ സുരേന്ദ്രൻ

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ വൈകിട്ട് ദീപം തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നും ആഹ്വാനം ചെയ്തതിന് ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഇടതുവാദികളും ഇസ്ലാമിസ്റ്റുകളും ചേർന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist