രാജ്യസുരക്ഷയ്ക്ക് ഭീഷണി ; 805 ആപ്പുകളും 3,266 വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്‌ത് കേന്ദ്രസർക്കാർ
ന്യൂഡൽഹി : രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ 805 ആപ്പുകളും 3266 വെബ്‌സൈറ്റുകളും കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്‌തു. പാർലമെന്ററി കമ്മിറ്റി യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ...