പശുവിനെ കൊന്നത് സിംഹം; ഗോരക്ഷക് പ്രവര്‍ത്തകര്‍ തല്ലിച്ചതച്ച ദളിതരല്ല; ഗോവധ ആരോപണം തള്ളി ഗുജറാത്ത് പൊലീസ് റിപ്പോര്‍ട്ട്
അഹമദാബാദ്: ഗോവധമാരോപിച്ച് ദളിത് യുവാക്കളെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചയ്ക്കാനിടയായ സംഭവത്തിലെ പശുവിനെ കൊന്നത് സിംഹമാണെന്ന് ഗുജറാത്ത് സിഐഡി റിപ്പോര്‍ട്ട്. പശുവിനെ കൊന്നത് അക്രമത്തിനിരയായ ദളിതരല്ല, സിംഹമാണെന്നും ഗോരക്ഷക് ...