രേണുകസ്വാമിയുടെ ആത്മാവ് സ്വപ്‌നത്തിൽ ശല്യം ചെയ്യുന്നു; പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദർശൻ
ബംഗളൂരു: ജയിൽ മാറ്റം വേണമെന്ന ആവശ്യവുമായി കൊലക്കേസ് പ്രതിയായ കന്നഡ നടൻ ദർശൻ തൊഗുദീപ. വിചാരണ കോടതിയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. രേണുക സ്വാമിയുടെ ആത്മാവ് ...