കനേഡിയൻ പൗരൻ റോബർട്ട് ഷെല്ലൻബെർഗിനെതിരായ വധശിക്ഷ ശരിവച്ച് ചൈന കോടതി; അപലപിച്ച് കാനഡ
ബെയ്‌ജിങ്: ബെയ്‌ജിങ്ങും ഒട്ടാവയും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്നതിനിടയിൽ, ചൈനീസ് ടെലികോം ഭീമനായ ഹുവാവെയുടെ സിഎഫ്ഒ മെംഗ് വാൻഷൗവിന്റെ വാൻകൂവറിലെ നിർണായക വിചാരണയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് കനേഡിയൻ പൗരനായ ...