കൈയിലെ ഹനുമാൻ ടാറ്റൂ സഹായിച്ചിട്ടുണ്ടോ? : പ്രധാനമന്ത്രിയുടെ ചോദ്യത്തിന് ദീപ്തി നൽകിയ മറുപടി വൈറൽ
വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയിലെ രസകരമായ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. ഔപചാരികമായി ആരംഭിച്ച സൗഹൃദസംഭാഷണം പിന്നീട് നർമ്മത്തിലേക്കും പൊട്ടിച്ചിരിയിലേക്കും ...











