ചതിയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്തെറിഞ്ഞു ; ഡൽഹിയുടെ ഹൃദയത്തിൽ ഇനി മോദി ; അമിത് ഷാ
ന്യൂഡൽഹി : ഡൽഹിയുടെ ഹൃദയത്തിൽ മോദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചതിയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്തെറിഞ്ഞിരിക്കുകയാണ്. ഡൽഹിയിൽ വികസനത്തിന്റെയും വിശ്വാസത്തിന്റെയും ഒരു പുതിയ യുഗത്തിന്റെ ...