മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മൂന്ന് കോടി രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി. സംഭവവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വാഹന പരിശോധനയ്ക്കിടയിലാണ് നിരോധിച്ച നോട്ടുകള്‍ കണ്ടെതിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്.
Discussion about this post