പടയപ്പയുടെ ഇഷ്ടവീട്; ഗേറ്റ് പൊളിക്കാതെ തുറന്നെത്തുന്നത് പതിമൂന്നാം തവണ, വേണ്ടതൊക്കെ കഴിച്ച് പോയി
പടയപ്പ നാട്ടിലിറങ്ങിയത് പ്രദേശവാസികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എന്നാല്‍ ഇപ്പോഴിതാ പടയപ്പയുടെ മറ്റൊരു വീഡിയോയാണ് വൈറലാകുന്നത്. ദേവികുളത്തെ ഒരു വീടിന്റെ ഗേറ്റ് മെല്ലെത്തുറന്ന് അകത്തുകയറി ആര്‍ക്കും ശല്യമുണ്ടാക്കാതെ ...