ഭീകരതയോട് ക്ഷമയില്ല; പാകിസ്താനിൽ പോയ കശ്മീർ ഭീകരരുടെ വസ്തുവകകൾ കണ്ടുകെട്ടുന്നു; തിരിച്ചുവന്നാൽ വധിക്കുമെന്ന് കശ്മീർ ഡിജിപി
ശ്രീനഗർ: ഭീകരശ്രമങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് കശ്മീർ ഡി ജി പി ദിൽബാഗ് സിംഗ്. ജമ്മു കശ്മീർ നിവാസികളായ ചില തീവ്രവാദികൾ പാകിസ്ഥാനിലാണിപ്പോഴുള്ളത്. അവിടെ നിന്നാണ് അവർ ...