‘ബാലചന്ദ്രകുമാർ ഈ കഴിഞ്ഞ 4 വർഷം എവിടെയായിരുന്നു? ഈ കേസിൽ മാത്രം ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിന് എന്താണിത്ര പ്രത്യേകത?; നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നീട്ടിക്കൊണ്ട് പോകാനാവില്ലെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം നീട്ടിക്കൊണ്ട് പോകാനാവില്ലെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി. ഈ കേസിൽ മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണ് ...










