dileep

ഗൂഢാലോചനക്ക് തെളിവില്ല; കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകൾ ഇല്ലാത്തതിനാൽ കേസിലെ ...

പ്രോസിക്യൂഷന് തിരിച്ചടി; ദിലീപിന്റെ ഫോണുകൾ കോടതിയിൽ തുറക്കണമെന്ന ആവശ്യം തള്ളി

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മൊബൈൽ ഫോണുകൾ ആലുവ ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തുറക്കില്ല. ഫോണുകൾ ...

‘അന്വേഷണത്തിൽ അതൃപ്തി, അന്വേഷണ സംഘം വിവരങ്ങൾ ഇഷ്ടക്കാരായ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു‘; സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലും നിലവിൽ നടക്കുന്ന അന്വേഷണത്തിൽ അവിശ്വാസം ആവർത്തിച്ച് ദിലീപ്. നിലവിൽ കേസ് അന്വേഷിക്കുന്ന അന്വേഷണ ...

നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ ഭീഷണിപ്പെടുത്തി ബാലചന്ദ്രകുമാർ 10 ലക്ഷം രൂപ പറ്റിയെന്ന് ദിലീപ്: ബാലചന്ദ്രകുമാറിനെയും കൊച്ചിക്ക് വിളിപ്പിച്ച് അന്വേഷണ സംഘം

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാർ നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന് ദിലീപ്. ഉന്നത ബന്ധമുള്ള ബിഷപ്പിനെ കേസിൽ ഇടപെടുത്തിയാൽ ശരിയായ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിക്കാമെന്ന് ...

‘അവർ അനുഭവിക്കും, ഇത് വെറും ശാപവാക്കല്ല‘; പ്രാകിയതിന് കേസെടുക്കാമോയെന്ന് കോടതി; വിയർത്ത് പ്രോസിക്യൂഷൻ

കൊച്ചി: വെറുതെ സ്വന്തം വീട്ടിലെ സ്വീകരണമുറിയിലിരുന്ന് ദിലീപ് നടത്തിയ പ്രാക്കിന്റെ പേരിൽ അയാൾക്കെതിരെ കേസെടുക്കാമോയെന്ന് കോടതി. എന്നാൽ പ്രാകുക മാത്രമല്ല, പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ദിലീപ് ...

പ്രോസിക്യൂഷന് തിരിച്ചടി; ദിലീപിന് ഇടക്കാല മുൻകൂർ ജാമ്യം

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസിൽ നടൻ ദിലീപിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. ഈ മാസം 27 വരെ ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്

കൊച്ചി: നടൻ ദിലീപിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. വ്യാഴാഴ്ച രാവിലെയാണ് ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തില്‍ ക്രൈംബ്രാഞ്ച് സംഘം ...

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവൻ ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിസ്താരത്തിനായി ദിലീപിന്റെ രണ്ടാം ഭാര്യ നടി കാവ്യാ മാധവൻ കോടതിയിൽ ഹാജരായി. സാക്ഷി വിസ്താരത്തിനായാണ് താരം ഹാജരായിരിക്കുന്നത്. കൊച്ചിയിലെ സി ബി ...

ദിലീപിന്റെ ജാമ്യ വിവാദം ; ഹര്‍ജി തള്ളി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് വിചാരണക്കോടതി. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി. കേസിലെ പ്രധാന സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ...

തന്റെ ഭാഗം കേൾക്കാതെ സർക്കാരിന്റെ ഹർജിയിൽ തീരുമാനമെടുക്കരുത് : തടസ്സ ഹർജിയുമായി നടൻ ദിലീപ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് തടസ്സ ഹർജിയുമായി സുപ്രീംകോടതിയിൽ. തന്റെ ഭാഗം കേൾക്കാതെ വിചാരണക്കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ തീരുമാനമെടുക്കരുതെന്ന് ...

യുവനടിയെ തട്ടിക്കൊണ്ടു പോയ കേസ് : നടിയെ വിസ്തരിച്ചു, വീഡിയോ ദൃശ്യങ്ങളുടെ ഫോറൻസിക് റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും

  യുവനടിയെ ആക്രമിച്ച കേസിൽ, ഇരയും മുഖ്യ സാക്ഷിയുമായ നടിയുടെ വിസ്താരം കൊച്ചിയിൽ പൂർത്തിയായി. അങ്കമാലിയിലെ തട്ടുകടക്കാരനെയും നടിയുടെ ഭർത്താവിനെയും ഇന്നലെ കോടതി വിസ്തരിച്ചു.കുറ്റകൃത്യം നടത്തുന്നതിന് മുമ്പ് ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist