ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ പരാതി; രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു
എറണാകുളം: ബംഗാളി നടി നൽകിയ ലൈംഗിക അതിക്രമ പരാതിയില്‍ സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്. ...