സൂക്ഷിക്കണം ഈ പകർച്ചാവ്യാധികളെ ; 9 മാസത്തിനുള്ളിൽ മരിച്ചത് 438 പേർ; ഓരോ മാസവും ശരാശരി 48 മരണം
തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നു. പകർച്ചാ വ്യാധികൾ മൂലം ഒമ്പതു മാസത്തിനുള്ളിൽ 438 പേരുടെ ജീവനെടുത്തതായി ആരോഗ്യവകുപ്പ് അറിയിച്ചു . എലിപ്പനി, ഡെങ്കിപ്പനി, ...