District Collector

‘കത്ത് കുറ്റസമ്മതമല്ല’; യാത്രയയപ്പിൽ മിണ്ടാതിരുന്നത് പ്രോട്ടോകോൾ ലംഘനമായതുകൊണ്ട്; ദിവ്യയെ ക്ഷണിച്ചോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ കളക്ടർ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിലെ സംഘാടകൻ താനായിരുന്നില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പരിപാടിയിലേക്ക് ...

വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ വയനാടിന് പുതിയ കളക്ടർ ; രേണു രാജിനെ മാറ്റി, കർണാടക സ്വദേശി ഡി ആർ മേഘശ്രീ വയനാട് കളക്ടറാകും

തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. വിവിധ ജില്ലാ കളക്ടർമാർക്കും വകുപ്പ് മേധാവികൾക്കും സ്ഥാനമാറ്റം ഉണ്ടാകും. പ്രധാനമായും വയനാട് ജില്ലാ കളക്ടർ സ്ഥാനത്തു നിന്നും രേണുരാജിനെ ...

അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ് ; നാല് ധനകാര്യ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ട് തൃശ്ശൂർ ജില്ലാ കളക്ടർ

തൃശ്ശൂർ : അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ് നടത്തിയ നാല് ധനകാര്യ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീ ...

“എല്ലാവരും നല്ലതുപോലെ അവധിക്കാലം ആഘോഷിക്കണം കേട്ടോ; പിന്നെ പൂരത്തിന്റെ കാര്യം, അത് പറയാനുണ്ടോ, അടിച്ചു പൊളിക്കണ്ടേ നമുക്ക്??” തൃശൂരിലും കുട്ടികൾക്കിടയിൽ താരമായി കളക്ടർ കൃഷ്ണ തേജ

തൃശൂർ: പ്രിയ കുട്ടികളെ, പരീക്ഷയൊക്കെ കഴിഞ്ഞതോടെ അവധിക്കാലം എല്ലാവരും അടിച്ച് പെളിക്കുകയാണെന്ന് എനിക്കറിയാം. ചിലർക്ക് കുറച്ച് പരീക്ഷ കൂടി തീരാനുമുണ്ടല്ലേ. എല്ലാവരും നല്ലതുപോലെ അവധിക്കാലം ആഘോഷിക്കണം കേട്ടോ. ...

ബ്രഹ്‌മപുരം; സ്ഥിതിഗതികൾ വിലയിരുത്താൻ എംപവേഡ് കമ്മിറ്റിയുടെ ആദ്യം യോഗം ഇന്ന്

എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ സ്ഥിതിഗതികൾ വിലയിരുത്താൻ എംപവേഡ് കമ്മിറ്റിയുടെ ആദ്യം യോഗം ഇന്ന് ചേരും. ജില്ലാകളക്ടറുടെ ചേംബറിൽ രാവിലെ 10 മണിയ്ക്കാണ് യോഗം ചേരുക. ഇതിൽ കോർപ്പറേഷൻ ...

എറണാകുളം ജില്ലാ കളക്ടർ ഡോ.രേണു രാജിന് സ്ഥലം മാറ്റം; പുതിയ ചുമതല ഉമേഷ് എൻ.എസ്.കെ ഐഎഎസിന്

കൊച്ചി: എറണാകുളം ജില്ലാ കളക്ടർ ഡോ.രേണു രാജിന് സ്ഥലം മാറ്റം. വയനാട്ടിലേക്കാണ് രേണു രാജിനെ സ്ഥലം മാറ്റിയത്. നാല് ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം നൽകിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ ...

കോഴിക്കോട് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന വഖഫ് കെട്ടിടം പൊളിച്ചുമാറ്റാന്‍ ജില്ല കളക്ടറുടെ ഉത്തരവ്

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന വഖഫ് കെട്ടിടം പൊളിച്ചുമാറ്റാന്‍ ജില്ല കളക്ടറുടെ ഉത്തരവ്. കോര്‍ട്ട് റോഡ് സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപമുള്ള കെട്ടിടം പൊളിച്ചുമാറ്റാനാണ് കളക്ടര്‍ ഡോ. ...

ലക്ഷദ്വീപില്‍ കലക്ടറുടെ കോലം കത്തിച്ച കേസ്; 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലക്ഷദ്വീപിലെ കില്‍ത്താന്‍ ദ്വീപില്‍ കലക്ടര്‍ അഷ്‌ക്കര്‍ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവുകളെ പിന്തുണച്ച്‌ ദ്വീപ് കളക്ടര്‍ ...

‘ലക്ഷദ്വീപിന്‍റെ ഭാവി സുരക്ഷിതമാക്കുന്നതാണ്​ പുതിയ നടപടികള്‍’; പ്രചരിക്കുന്നത്​ കുപ്രചാരണങ്ങളെന്ന് ജില്ലാ കളക്ടർ അസ്കർ അലി

ലക്ഷദ്വീപിന്റെ ആവശ്യമായ വികസന പ്രവർത്തനങ്ങളാണ് ട്വീപിൽ നടക്കുന്നതെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാര നടപടികളെ പിന്തുണച്ച് കളക്ടർ എസ് അസ്കർ അലി. കൊച്ചിയിൽ വാർത്താ സമ്മേളനത്തിലായിരുന്നു കളക്ടർ വിശദീകരണം ...

കോവിഡ് ചികിത്സാ കേന്ദ്രമായ കോട്ടയം ജില്ലാ ആശുപത്രിയിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെ ഇന്റർവ്യൂ : നിർത്തി വെയ്ക്കാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ

ലോക്ഡൗണിൽ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ കോട്ടയം ജനറൽ ആശുപത്രിയിൽ ഇന്റർവ്യൂവിന് ജനങ്ങൾ തടിച്ചു കൂടിയത് വിവാദമായി.സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു മെഡിക്കൽ രംഗത്തു തന്നെ നടന്ന ...

നി​സാ​മു​ദ്ദീ​നി​ലെ മതസമ്മേളനം: പ​ങ്കെ​ടു​ത്ത​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലു​ള്ള​വ​രാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍

കോ​ഴി​ക്കോ​ട്: ഡ​ല്‍​ഹി​യി​ലെ നി​സാ​മു​ദ്ദീ​നി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ര​ണ്ടു​പേ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലു​ള്ള​വ​രാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. മാ​ര്‍​ച്ച്‌ 13-ന് ​ത​ന്നെ കോ​ഴി​ക്കോ​ട് എ​ത്തി​യ ഇ​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണു​ള്ള​ത്. നി​സാ​മു​ദ്ദീ​ന്‍ ...

സര്‍ക്കാരും ജില്ലാഭരണകൂടവും തമ്മിൽ ആശയക്കുഴപ്പം: തലസ്ഥാനത്തെ ഷോപ്പിങ് മാളുകള്‍ അടച്ചിടണമെന്ന തീരുമാനം മുഖ്യമന്ത്രി തിരുത്തി, അതൃപ്തി പരസ്യമാക്കി ജില്ലാ കളക്ടർ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി തലസ്ഥാനത്തെ ഷോപ്പിങ് മാളുകള്‍ അടച്ചിടണമെന്ന തീരുമാനം മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിയതില്‍ അതൃപ്തി പരസ്യമാക്കി ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍. ജില്ലാ കലക്ടറുടെ ...

ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ മോശം കമന്റ്‌ ; യുവാവിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി മലയാളി കലക്ടറുടെ വക ” കൈപ്രയോഗം “

ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ മോശമായ രീതിയില്‍ കമന്റ് ചെയ്തയാളെ ക്രൂരമായി മര്‍ദ്ദിച്ച് എറണാകുളം സ്വദേശിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ . പശ്ചിമബംഗാളിലെ അലിപുര്‍ദുര്‍ ജില്ലാ കളക്ടറായ നിഖില്‍ നിര്‍മ്മലാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist