അത്യുച്ചത്തില്‍ ഡിജെ; ഹൃദയം തകര്‍ന്ന് 13 കാരന് ദാരുണാന്ത്യം
അത്യുച്ചത്തില്‍ ഡിജെക്കിടെ ഹൃദയം തകര്‍ന്ന് 13കാരനു ദാരുണാന്ത്യം. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. വീടിനു പുറത്തുനിന്നും അത്യുച്ചത്തിലുള്ള പാട്ട് കേട്ടാണ് സമാര്‍ ബില്ലോറും നൃത്തം ചെയ്യാനായി പുറത്തേക്കിറങ്ങിയത്. ...