ഡി.കെ.ശിവകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ സാധ്യത
അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ സാധ്യത. ശിവകുമാറിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിടണമെന്ന് ...
അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ സാധ്യത. ശിവകുമാറിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിടണമെന്ന് ...
നികുതിവെട്ടിപ്പ് കേസില്‍ കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ അറസ്റ്റിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ശിവകുമാര്‍ ചോദ്യം ചെയ്യലിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ക്ക് മുന്നില്‍ ...
ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടർച്ചയായി രണ്ടാംദിവസവും ചോദ്യം ചെയ്തു. 429 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്ത് കണ്ടെത്തിയെന്ന ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നാണ് വിവരം. വെള്ളിയാഴ്ച ...
ഹവാല ഇടപാട് കേസിൽ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ എൻഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസവും ദില്ലിയിലെ ഇഡി ആസ്ഥാനത്തു വിളിച്ചുവരുത്തി ശിവകുമാറിനെ ...
ബെംഗളൂരു: പി ദചിദംബരത്തിലെ പിന്നാലെ മറ്റൊരു കോണ്‍ഗ്രസ് പ്രമുഖന്‍ കൂടി എന്‍ഫോഴ്‌സ്‌മെന്റ് വലയിലേക്ക്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ...
ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവും ജലവിതരണ മന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ വീട്ടില്‍ നിന്നും കണക്കില്‍പെടാത്ത എട്ടുകോടി രൂപ കണ്ടെടുത്തു. ഇതെ തുടര്‍ന്ന് ഡി.കെ ശ്വകുമാറിനേയും സഹോദരന്‍ ഡി.കെ. ...
ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഡി. കെ. ശിവകുമാറിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീട്ടില്‍ സി.ബി.ഐ റെയ്ഡ്. ബുധനാഴ്ച രാത്രി നേടിയ സെര്‍ച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് എം.എല്‍.എയുമായി ...