ആലപ്പുഴയിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത് ചികിത്സക്കെത്തിയ യുവാവ് ; മദ്യലഹരിയിൽ എന്ന് സംശയം
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത് യുവാവ്. വണ്ടാനം മെഡിക്കൽ കോളേജ് . ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഷിജു എന്ന യുവാവാണ് ഡോക്ടറെ ആക്രമിച്ചത്. ...