കാറിടിച്ചിട്ട് നിര്‍ത്താതെ പോയി; പകരം വീട്ടിയ ഒരു നായ, വീഡിയോ
തന്നെ ഇടിച്ച് നിര്‍ത്താതെ പോയ കാറിനോട് പ്രതികാരം ചെയ്ത ഒരു നായയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മധ്യപ്രദേശിലെ സാഗര്‍ നഗരത്തിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. ...
തന്നെ ഇടിച്ച് നിര്‍ത്താതെ പോയ കാറിനോട് പ്രതികാരം ചെയ്ത ഒരു നായയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മധ്യപ്രദേശിലെ സാഗര്‍ നഗരത്തിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. ...
ആലപ്പുഴ: അസഹ്യമായ കൈമുട്ട് വേദന മൂലം ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 36-കാരന്റെ കൈമുട്ടിൽ നിന്ന് കണ്ടെത്തിയത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്. ചേർത്തല തണ്ണീർമുക്കം കുട്ടിക്കൽ ...
ന്യൂഡല്‍ഹി:അമേരിക്കന്‍ ബുള്ളി നായയുടെ ആക്രമണത്തില്‍ ഏഴ് വയസ്സുകാരിക്ക് ഗുരുതര പരിക്ക്. രോഹിണിയിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് നായ കുട്ടിയെ ആക്രമിച്ചത്. ഈ മാസം 9നാണ് സംഭവം. ...
കണ്ണൂർ: തെരുവുനായകളുടെ കടിയേറ്റ് മരിച്ച 11 വയസുകാരൻ നിഹാലിനെ നായകൾ അതിക്രൂരമായി കടിച്ചുകൊല്ലുകയായിരുന്നുവെന്ന് കുട്ടിയുടെ ശരീരം ആദ്യം കണ്ട നാട്ടുകാർ. കാൽഭാഗം ഏതാണ്ട് പൂർണമായി നായകൾ കടിച്ചെടുത്ത ...
പെൻസിൽവാനിയ: അയൽവാസികൾ വീട്ടിലില്ലാതിരുന്ന സമയത്ത് അവരുടെ നായകൾക്ക് ഭക്ഷണം നൽകാൻ പോയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വീട്ടിലുണ്ടായിരുന്ന രണ്ട് ഗ്രേറ്റ് ഡെയ്ൻ നായകൾ ഇവരെ ആക്രമിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മകൻ ...
ബംഗളൂരു : നാല് വയസുകാരനെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു. ഹൈദരാബാദിലൈ അംബേർപേട്ടിലാണ് സംഭവം. വഴിയോരത്ത് കളിക്കുന്നതിനിടെയാണ് സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വഴിയിൽ കളിച്ചുകൊണ്ടിരുന്ന ...
ഭക്ഷണം നല്‍കാന്‍ വൈകിയ ഫാം ഹൗസ് ജീവനക്കാരനെ റോട്‌വീലര്‍ ഇനത്തില്‍പ്പെട്ട 2 വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു. ചിദംബരത്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വിജയസുന്ദരത്തിന്റെ ഫാം ഹൗസിലെ ...
കോതമംഗലം : വീട്ടുവരാന്തയിലിരുന്ന മൂന്നുവയസുകാരനെ തെരുവുനായ കടിച്ച സംഭവത്തില്‍ കുട്ടിയുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ചികിത്സാച്ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ...