ഒറ്റയ്ക്ക് സംസാരിക്കുന്ന ഡോള്‍ഫിന്‍, ഡെല്ലെയ്ക്ക് സംഭവിച്ചതെന്ത്, രഹസ്യത്തിന്റെ ചുരുളഴിച്ച് ഗവേഷകര്‍
കഴിഞ്ഞ മാസമാണ് കൗതുകമുണര്‍ത്തുന്ന ഒരു വാര്‍ത്ത ബയോകൗസ്റ്റിക്‌സ് ജേണലില്‍ ഗവേഷകര്‍ പങ്കുവെച്ചത്. ബാള്‍ട്ടിക് കടലില്‍ ഒറ്റയ്ക്ക് സംസാരിച്ചുകൊണ്ട് നീന്തുന്ന ഒരു ഡോള്‍ഫിനെക്കുറിച്ചായിരുന്നു ഇത്. 2019 സെപ്തംബര്‍ ...