ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം; തിരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികളുടെ വോട്ട് പോലും കിട്ടിയില്ല; തുറന്നടിച്ച് തോമസ് ഐസക്
എറണാകുളം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയിൽ പാർട്ടിക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക് .ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാക്കണമെന്ന് അദ്ദേഹം പറഞ്ഞു.ഒരു ഓൺലൈൻ ...