ഇത് അവളുടെ ഏറെനാളത്തെ സ്വപ്‌നം; പ്രാർത്ഥനാ ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ച് സുരേഷ് ഗോപി; ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഇന്ന് നാടിന് സമർപ്പിക്കും
ആലപ്പുഴ: ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ ഓർമയ്ക്കായി മാതാപിതാക്കൾ സ്ഥാപിച്ച ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് നടിന് സമർപ്പിക്കും. ക്ലിനിക്കിലെ പ്രാർത്ഥനാ ഹാളിന്റെ ഉദ്ഘാടനം ...