അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!
രാവിലെ കണ്ണ് തുറക്കുമ്പോൾ വളരെ അത്ഭുതകരമായ അല്ലെങ്കിൽ ഭയപ്പെടുത്തുന്ന ഒരു സ്വപ്നത്തിന്റെ അവസാന രംഗമായിരിക്കും മനസ്സിൽ ഉണ്ടായിരിക്കുക. എന്നാൽ ബെഡിൽ നിന്ന് എഴുന്നേറ്റ് മുഖം കഴുകാൻ എത്തുമ്പോഴേക്കും ...













