പാക്കിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകള്‍ പിടിയില്‍: സുരക്ഷ ശക്തമാക്കി, പിടിയിലായ ഭീകരരെ ചോദ്യം ചെയ്യുന്നു
അതിർത്തി കടത്തി പാക്കിസ്ഥാൻ അയച്ച ഡ്രോണുകൾ പിടിച്ചെടുത്ത് പഞ്ചാബ് പോലീസ്. പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ നിന്നാണ് ആയുധങ്ങളും കള്ളനോട്ടും എത്തിച്ചിരുന്ന പൈലറ്റില്ലാ വിമാനം (ഡ്രോൺ) പൊലീസ് ...