സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട; 2000 കോടിയുടെ 500 കിലോ കൊക്കെയ്ൻ പിടിച്ചെടുത്ത പോലീസ്
ന്യൂഡൽഹി: സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നിൽ 2000 കോടിയിലധികം വിലമതിക്കുന്ന 500 കിലോ കൊക്കെയ്ൻ പിടികൂടി ഡൽഹി പോലീസ് സ്പെഷ്യൽ സെൽ. തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ...