Drugs Seized

ഡൽഹിക്ക് പിന്നാലെ അസമിലും വൻ ലഹരി വേട്ട; 19.93 കോടിയുടെ ഹെറോയിൻ പിടികൂടി അസം റൈഫിൾസ്; മൂന്ന് പേർ പിടിയിൽ

ഐസ്വാൾ: മിസോറാമിലെ സിയാഹ ജില്ലയിൽ 1.93 കോടി രൂപയുടെ ഹെറോയിൻ പിടിച്ചെടുത്ത് അസം റൈഫിൾസ്. 277 ഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. ബിക്ക(39), ...

ഡൽഹിയിലും പൂനെയിലും ലഹരി വേട്ട തുടരുന്നു; പിടിച്ചെടുത്തത് 3500 കോടിയുടെ ലഹരിമരുന്ന്; മൂന്ന് പേർ കൂടി പിടിയിൽ; ഇതു വരെ പിടിയിലായത് എട്ട് പേർ

ന്യൂഡൽഹി: ഡൽഹിയിലും പൂനെയിലുമായി നടത്തുന്ന ലഹരി വേട്ട തുടരുന്നു. 3500 കോടിയുടെ ലഹരിമരുന്നാണ് ഇതുവരെ പിടികൂടിയത്. ഇന്ന് പൂനെയിലെ കുപ്‌വാഡിയിലെ ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ 140 കോടി ...

ഗുജറാത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട, 600 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്ത് എ ടി എസ്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ മോര്‍ബി ജില്ലയിലെ സിന്‍സുദ ഗ്രാമത്തില്‍ തീവ്രവാദ വിരുദ്ധ സേന (എ ടി എസ് ) നടത്തിയ റെയ്‌ഡില്‍ 600 കോടി രൂപ വിലമതിക്കുന്ന 120 ...

ബംഗളുരുവില്‍ ലഹങ്കക്കുള്ളില്‍ തുന്നിപിടിപ്പിച്ച നിലയില്‍ പിടിച്ചെടുത്തത് മൂന്ന് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന്; ഒരാൾ പിടിയിൽ

ബംഗളുരു: ഓസ്ട്രേലിയയിലേക്ക് കയറ്റി അയയ്ക്കാനുള്ള വസ്ത്രങ്ങള്‍ക്കുള്ളില്‍ നിന്നും മൂന്ന് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത് നാര്‍ക്കോട്ടിക്സ് കണ്ട്രോള്‍ ബ്യൂറോ. രഹസ്യ വിവരത്തെ തുടര്‍ന്ന് എന്‍ സി ...

മുംബൈയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട: ഒരു കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി എൻസിബി; ഒരാൾ അറസ്റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയില്‍ ഒരു കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി. തെക്കന്‍ മുംബൈയിലെ ജെജെ റോഡ് സ്വദേശിയായ മുഹമ്മദ് അജാസ് യാക്കൂബ് ഷെയ്ഖ് എന്നയാളിന്റെ പക്കൽ നിന്നാണ് ...

ബാണാസുര ഡാമിനടുത്ത് നിന്ന് കഞ്ചാവും മയക്കുമരുന്നും പിടിച്ചു; വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വും വി​ല്‍​പ​ന ന​ട​ത്തു​ന്ന ഷ​ഫാ​ന്‍, ഷി​ബി​ലി, ബി​ജി​ന്‍, അ​ബ്​​ദു​ല്‍ ജ​സീ​ല്‍ എന്നിവർ പിടിയിൽ

ക​ല്‍​പ​റ്റ: ബാ​ണാ​സു​ര ഡാ​മി​നു സ​മീ​പം വൈ​ശാ​ലി​മു​ക്കി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​ പ​രി​ശോ​ധ​ന​യി​ല്‍ ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നു​മാ​യി കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​യ നാ​ലു​ യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യി. താ​മ​ര​ശ്ശേ​രി ചെ​മ്ബ്രോ​ല്‍​മീ​ത്ത​ല്‍-​ക​ണ്ടോ​ത്തു​പാ​റ​യി​ലെ മ​ല​യി​ല്‍​തൊ​ടു​ക​യി​ല്‍ ഷ​ഫാ​ന്‍ ...

വന്‍ മയക്കുമരുന്ന് വേട്ട: സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 11 ലക്ഷത്തിലധികം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം കസ്റ്റംസ് അധികൃതരുടെ പരിശോധനയില്‍ പിടിച്ചെടുത്തു. നാല് വ്യത്യസ്‍ത സംഭവങ്ങളിലായി 11,21,722 കാപ്റ്റഗണ്‍ ഗുളികകളാണ് സക്കാത്ത് ടാക്സ് ...

നഗരത്തിലെ ഫ്ലാറ്റില്‍നിന്ന്​ മാരക മയക്കുമരുന്ന് വിൽപ്പന; 25 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിനി റജീന അറസ്​റ്റില്‍

കോഴിക്കോട്: നഗരത്തിലെ ഫ്ലാറ്റില്‍നിന്ന് വര്‍ഷങ്ങളോളമായി മയക്കുമരുന്ന് വില്‍പന നടത്തിയിരുന്ന യുവതി അറസ്റ്റിൽ. ​ മാരക മയക്കുമരുന്നായ 25 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് കരുവന്തിരുത്തി സ്വദേശിനി താഴത്തകത്ത് ...

മുംബൈയിൽ ഒരു കോടിയോളം വിലവരുന്ന ലഹരിമരുന്നുകളുമായി വിദേശ പൗരൻ പിടിയിൽ

മഹാരാഷ്ട്ര: വിദേശ പൗരന്മാരിൽ നിന്ന് ഒരു കോടിയിലധികം വിലവരുന്ന ലഹരിമരുന്നുകളുമായി വിദേശ പയറാണ് അറസ്റ്റിൽ. വെള്ളിയാഴ്ച 254 ഗ്രാം ഹെറോയിൻ, 52 ഗ്രാം എംഡി , 7.5 ...

5 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി റഷ്യൻ പൗരൻ പിടിയിൽ

ഗോവ: 5 ലക്ഷം രൂപ വിലമതിക്കുന്ന 500 ഗ്രാം ചരസ് കൈവശം വച്ചതിന് റഷ്യൻ പൗരനെ പെർനെം പോലീസ് അറസ്റ്റ് ചെയ്തു. പെർനെം കണ്ണായ്ക്വാഡ മോർജിമിൽ താമസിക്കുന്ന ...

കോഴിക്കോട് മയക്കുമരുന്ന് വേട്ട; രണ്ട് ലക്ഷം രൂപയുടെ എം ഡി എം എയുമായി താമരശ്ശേരി സ്വദേശി ഫൈസൽ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് എക്സൈസിന്റെ മയക്കുമരുന്ന് വേട്ട. രണ്ട് ലക്ഷം രൂപയുടെ എം ഡി എം എയുമായി താമരശ്ശേരി സ്വദേശി ഫൈസൽ പിടിയിലായി. കോഴിക്കോട് - താമരശ്ശേരി ദേശീയപാതയില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist