ഡ്രൈ ഡേ കൊണ്ട് ആര്‍ക്കാണ് ഗുണം; ഒന്നാം തീയതി ബിവറേജസ് അടയ്ക്കുന്നത് പഴഞ്ചന്‍ ഐഡിയ; ആഘോഷത്തിന് അവധി ആലോചിക്കുന്നവെന്ന് എംഡി
കൊച്ചി: ഒന്നാം തീയതിയുള്ള ഡ്രൈ ഡേ ഒഴിവാക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതായി സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍. നിലവില്‍ എല്ലാമാസവും ഒന്നാം തീയതി ഡ്രൈ ഡേയായി ആണ് ആചരിച്ചുവരുന്നത്. ഇതിനുപകരം ...