Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇനി ഒന്നാം തിയതിയും മദ്യം ലഭിക്കും; സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കാൻ ആലോചന

by Brave India Desk
Apr 24, 2024, 11:32 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കാൻ ആലോചന. വരുമാനം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് എല്ലാ മാസവും ഒന്നാം തിയതിയുള്ള ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നത്. ഇതിന് പുറമേ ബിവറേജ് വിൽപ്പന ശാലകൾ ലേലം ചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും വരുമാന വർദ്ധനവിനായി സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്.

ബിവറേജുകൾ വഴിയുള്ള വരുമാന വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കഴിഞ്ഞ മാസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വകുപ്പ് സെക്രട്ടറിമാർ യോഗം ചേർന്നിരുന്നു. ഇതിലാണ് ഡ്രൈ ഡേ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച ഉയർന്നുവന്നത്. എല്ലാ മാസവും ഒന്നാം തിയതി ഡ്രൈ ഡേ ആയി കണക്കാക്കുമ്പോൾ ഒരു വർഷം 12 ദിവസം ബിവറേജുകൾ അടച്ചിടേണ്ട സ്ഥിതിയാണ്. ഇത് വരുമാനത്തെ കാര്യമായി ബാധിക്കും. ടൂറിസത്തെ ഇല്ലാതാക്കുമെന്ന് വിലയിരുത്തിയ യോഗം ദേശീയ- അന്തർദേശീയ കോൺഫറൻസുകളിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കാൻ കാരണം ആകുമെന്നും നിരീക്ഷിച്ചു. ഇക്കാര്യം പരിശോധിക്കാൻ ടൂറിസം വകുപ്പ് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may like

ബെവ്കോയിൽ വടംവലി; തീരുമാനങ്ങളെടുക്കുന്നത് വകുപ്പ് അറിയാതെ, എംഡി യോഗേഷ് ഗുപ്തയോട് വിശദീകരണം തേടാൻ മന്ത്രി എം. ലിജു!

ക്ഷേമപെൻഷൻ ഇനി കൈകളിൽ നേരിട്ടെത്തില്ല;സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ തീരുമാനം, പണം ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം!

വരുമാനം വർദ്ധിപ്പിക്കാൻ മസാല ചേർത്ത വൈനുകൾ ഉൾപ്പെടെ തയ്യാറാക്കി വിൽപ്പന നടത്താനും ആലോചനയുണ്ട്. ഇതിനായുള്ള സാദ്ധ്യതകൾ പരിശോധിച്ചുവരികയാണ്. കയറ്റുമതിയ്ക്കും മധുരപലഹാരങ്ങൾ, കേക്കുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നതുമായ മദ്യ ഉത്പന്നങ്ങൾ പ്രോത്സാഹനം നൽകും. കയറ്റുമതിയ്ക്കായി മദ്യം ലേബൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ദേശീയ, അന്തർദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുന:പരിശോധിക്കാനും നിർദ്ദേശമുണ്ട്.

Tags: Dry Day
Share7
Tweet
SendShare

Latest stories from this section

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

ഗണേഷ്കുമാറിന്റെ ബന്ധു കവറുമായി കാറിലേക്ക് കയറി’;സോളർ കത്തുവിവാദത്തിൽ വെളിപ്പെടുത്തലുമായി 4 സാക്ഷികൾ!

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

അതിരൂക്ഷ മഴക്കെടുതി ; മൂന്നിടത്ത് റെഡ് അലർട്ട് ; തൃശ്ശൂരിൽ മിന്നൽചുഴലി, കോഴിക്കോട് മലയിടിച്ചിൽ

കർക്കിടകം കനക്കുന്നു, 3 ജില്ലകളിൽ അതിതീവ്ര മഴ; പത്തനംതിട്ടയും കോട്ടയവും ഇടുക്കിയും റെഡ് അലർട്ടിൽ!’: വരും മണിക്കൂറുകളിൽ പ്രളയസാധ്യത

Discussion about this post

Latest News

‘ആകാശപ്പോരിൽ ഇനി പെൺകരുത്ത്; വ്യോമസേനയിൽ ചരിത്രമെഴുതി ഭാവന കാന്ത്!’: ഇന്ത്യയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’; ചരിത്ര നേട്ടത്തിൽ ഭാരതം!

‘ആകാശപ്പോരിൽ ഇനി പെൺകരുത്ത്; വ്യോമസേനയിൽ ചരിത്രമെഴുതി ഭാവന കാന്ത്!’: ഇന്ത്യയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’; ചരിത്ര നേട്ടത്തിൽ ഭാരതം!

എഫ്ബിയും വാട്‌സാപ്പും ഒന്ന് പണിമുടക്കി; സമ്പന്ന പട്ടികയില്‍ മൂന്നിൽ നിന്ന് അഞ്ചാമതായി സുക്കര്‍ബര്‍ഗ്

കുട്ടികളുടെ മാനസികാരോഗ്യം തകർത്തു, ഫോണിന് അടിമകളാക്കി; മെറ്റയ്ക്ക് 4800 കോടിയുടെ വൻ പിഴ!’: പണി കൊടുത്ത് അമേരിക്കൻ കോടതി

‘രാഹുൽ ഗാന്ധി ജ്യൂസ് തന്ന് നിരാഹാരം അവസാനിപ്പിക്കുമെന്നു കരുതി; കാത്തിരുന്നത് നിരാശ മാത്രം!’: തുറന്നടിച്ച് സോനം വാങ്‌ചുക്ക്

‘രാഹുൽ ഗാന്ധി ജ്യൂസ് തന്ന് നിരാഹാരം അവസാനിപ്പിക്കുമെന്നു കരുതി; കാത്തിരുന്നത് നിരാശ മാത്രം!’: തുറന്നടിച്ച് സോനം വാങ്‌ചുക്ക്

ബെവ്കോയിൽ വടംവലി; തീരുമാനങ്ങളെടുക്കുന്നത് വകുപ്പ് അറിയാതെ, എംഡി യോഗേഷ് ഗുപ്തയോട് വിശദീകരണം തേടാൻ മന്ത്രി എം. ലിജു!

ബെവ്കോയിൽ വടംവലി; തീരുമാനങ്ങളെടുക്കുന്നത് വകുപ്പ് അറിയാതെ, എംഡി യോഗേഷ് ഗുപ്തയോട് വിശദീകരണം തേടാൻ മന്ത്രി എം. ലിജു!

വ്യോമസേനയുടെ മുഖച്ഛായ മാറും: റാഫേൽ, എംടിഎ, ആവാക്സ് കരാറുകൾ 2026-27 സാമ്പത്തിക വർഷത്തിൽ ഒപ്പുവെക്കും

3.25 ലക്ഷം കോടിയുടെ മെഗാ കരാർ; 94 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും, ഫ്രാൻസിന്റെ വൻ ഓഫർ

യുഎന്‍എന്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കൂ; നേട്ടങ്ങളിങ്ങനെ

ക്ഷേമപെൻഷൻ ഇനി കൈകളിൽ നേരിട്ടെത്തില്ല;സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ തീരുമാനം, പണം ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം!

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

ഗണേഷ്കുമാറിന്റെ ബന്ധു കവറുമായി കാറിലേക്ക് കയറി’;സോളർ കത്തുവിവാദത്തിൽ വെളിപ്പെടുത്തലുമായി 4 സാക്ഷികൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies