മാര്‍ട്ടിന്‍ പ്രക്കാട്ട്- ദുല്‍ക്കര്‍ സല്‍മാന്‍ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ലി തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. പ്രമോദ് ഫിലിംസ് ആണ് ചാര്‍ലിയുടെ തമിഴ് റീമേ്ക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രത്തിലെ താരങ്ങളെയും മറ്റു അണിയറപ്രവര്‍ത്തകരെയും തീരുമാനിച്ചെന്നും ഉടന്‍ തന്നെ വെളിപ്പെടുത്തുമെന്നും പ്രമോദ് ഫിലിംസ് അറിയിച്ചു.
ഫൈന്‍ഡിങ് ഫിലിംസിന്റെ ബാനറില്‍ ചാര്‍ലി നിര്‍മിച്ചത് മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജും ചേര്‍ന്നാണ്. ഉണ്ണി ആര്‍ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ. മികച്ച പ്രതികരണമായിരുന്നു ചാര്‍ലിയ്ക്ക് ലഭിച്ചത്.
Discussion about this post