ദുർഗാപൂജ അവധികൾ പാടില്ല, വിഗ്രഹ നിമജ്ജനമരുത്, ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് മതതീവ്രവാദികളുടെ ഭീഷണി
ധാക്ക: ദുർഗ്ഗാ പൂജക്ക് ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കേ ബംഗ്ലാദേശില്‍ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിനു നേരെ മതതീവ്രവാദികളുടെ ഭീഷണി. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ഏറ്റവും വലിയ ഉത്സവമായ ദുർഗ്ഗാ ...