DYSP Harikumar

സനല്‍ കൊലപാതകം: സി.ബി.ഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി സനലിന്റെ ഭാര്യ വിജി സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസിലെ മുഖ്യപ്രതി ഡി.വൈ.എസ്.പി ...

“ഞാന്‍ പോകുന്നു. മകനെക്കൂടി ചേട്ടന്‍ നോക്കണം”: ഏഴ് ദിവസം കാറില്‍ കഴിച്ചുകൂട്ടിയ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

നെയ്യാറ്റിന്‍കര സനല്‍കുമാറിന്റെ കൊലപാതകത്തിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നു. 'സോറി, ഞാന്‍ പോകുന്നു. എന്റെ മകനെക്കൂടി ചേട്ടന്‍ ...

” ആത്മഹത്യ ചെയ്തെന്ന വാര്‍ത്തയില്‍ ഞെട്ടലില്ല ; അര്‍ഹിച്ചത് സ്വയം സ്വീകരിച്ചു ” പിസി ജോര്‍ജ്ജ്

നെയ്യാറ്റിന്‍കര കൊലപാതകക്കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ഞെട്ടലില്ലെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പിസി ജോര്‍ജ്ജ് . അര്‍ഹതപ്പെട്ട മരണം അയാള്‍ സ്വയം സ്വീകരിച്ചെന്നും അത് ...

സനല്‍ കൊലപാതകക്കേസിലെ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാര്‍ മരിച്ച നിലയില്‍

നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തിലുള്ള വീട്ടിലെ ചായ്പ്പില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്ന് ആറ്റിങ്ങല്‍ പോലീസിന് ...

സനലിന്റെ കൊലപാതകം: രണ്ടാമതൊരാള്‍ കൂടി അറസ്റ്റില്‍. ഹരികുമാര്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി.

നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തില്‍ പോലീസ് രണ്ടാമതൊരാളെക്കൂടി അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയിരിക്കുന്ന ഡി.വൈ.എസ്.പി ഹരികുമാറിന്റെ സുഹൃത്ത് ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണയാണ് പിടിയിലായത്. ഡി.വൈ.എസ്.പി സഞ്ചരിച്ചിരുന്ന കാറും ...

നെയ്യാറ്റിന്‍കര സനല്‍ കൊലപാതകം : ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ പിടിയില്‍

നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ് . മുന്‍ ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷ്‌കുമാറിനെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത് . കൊലപാതകത്തിന് ...

ഡി.വൈ.എസ്.പിയെ പോലീസും സി.പി.എമ്മും സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് വി.എസ്.ഡി.പി

നെയ്യാറ്റിന്‍കരയില്‍ സനലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാറിനെ പോലീസും സി.പി.എമ്മും ചേര്‍ന്ന് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് വൈകുണ്ഠസ്വാമി ധര്‍മ്മ പ്രചാരണ സഭ (വി.എസ്.ഡി.പി). ഡി.വൈ.എസ്.പിയെ സംരക്ഷിക്കാന്‍ വേണ്ടി ...

പരിക്കേറ്റ സനിലനെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയത് പോലീസ് പറഞ്ഞിട്ടെന്ന് ആംബുലന്‍സ് ഡ്രൈവര്‍

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിനെ പരിക്കേറ്റയുടന്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് മുമ്പ് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയത് പോലീസ് പറഞ്ഞിട്ടെന്ന് ആംബുലന്‍സ് ഡ്രൈവറായ അനീഷ് വ്യക്തമാക്കി. മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ നാട്ടുകാര്‍ ...

ഡിവൈഎസ്പി ഹരികുമാരിനെതിരെ മൂന്ന് തവണ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി ; നടപടിയെടുക്കാതെ പോലീസ് വകുപ്പ്

നെയ്യാറ്റിന്‍കര കൊലക്കേസില്‍പ്പെട്ട ഡി.വൈ.എസ്.പി ഹരികുമാറിനെ നെയ്യാറ്റിന്‍കരയില്‍ നിന്നും മാറ്റണമെന്ന് മൂന്ന് തവണ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും പരിഗണിക്കപ്പെട്ടില്ല . 2017 ജ്യൂണ്‍ 22 നായിരുന്നു ആദ്യ റിപ്പോര്‍ട്ട് ...

കള്ളനെ വെറുതെ വിടാന്‍ ഭാര്യയുടെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങി: സനല്‍കുമാറിന്റെ മരണത്തില്‍ അന്വേഷണം നേരിടുന്ന ഡി.വൈ.എസ്.പിക്കെതിരെ പരാതികളേറെ

നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ എന്ന യുവാവിന്റെ മരണത്തില്‍ അന്വേഷണം നേരിടുന്ന ഡി.വൈ.എസ്.പി ഹരികുമാറിനെതിരെ നിലവില്‍ പരാതികളേറെ. ഹരികുമാര്‍ കള്ളനെ വെറുതെ വിടാന്‍ വേണ്ടി ഭാര്യയുടെ പക്കല്‍ നിന്നും കൈക്കൂലി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist