ആഭ്യന്തര കലാപ ശ്രമം; ഇ ഡി കണ്ടു കെട്ടിയ പി എഫ് ഐ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും കോഴിക്കോടും മലപ്പുറവും; ലിസ്റ്റ് പുറത്ത്
ന്യൂഡൽഹി: രാജ്യത്ത് സായുധ വിപ്ലവത്തിനും ആഭ്യന്തര കലാപത്തിനും വേണ്ടി പോപ്പുലർ ഫ്രണ്ട് വ്യാജമായി ഉണ്ടാക്കിയ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും കേരളത്തിൽ. അതിൽ തന്നെ ഭൂരിപക്ഷം സ്ഥാപനങ്ങളും കോഴിക്കോട് മലപ്പുറം ...