‘ഡിയര്‍ ഇഡ്ലി ചട്നി നോ സാമ്പാര്‍’; വിചിത്ര സന്ദേശത്തിന് പിന്നിലെന്ത്, ചര്‍ച്ച ചെയ്ത് നെറ്റിസണ്‍സ്
ഗേറ്റ് അധികൃതരില്‍ നിന്ന് ലഭിച്ച വിചിത്രമായ ഇമെയില്‍ സന്ദേശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. 'ഡിയര്‍ ഇഡ്ലി ചട്നി നോ സാമ്പാര്‍' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ഗേറ്റില്‍ ...