ഭൂമിയുടെ അതേ വലിപ്പം; 72 പ്രകാശവർഷം അകലെ പുതിയ ഗ്രഹം കണ്ടെത്തി; ആവാസവ്യവസ്ഥ സാധ്യമായേക്കുമെന്ന് ശാസ്ത്രജ്ഞർ
ഭൂമിയിൽ നിന്ന് 72 പ്രകാശവർഷം അകലെ ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. കുള്ളൻ നക്ഷത്രത്തെ വലയം ചെയ്തു കൊണ്ടിരിക്കുന്ന ഈ ഗ്രഹത്തിന് K2-415b എന്നാണ് ...














