ഭയക്കണം; ഭൂമിയെ ലക്ഷ്യമിടുന്നത് രണ്ട് ഭീമന്മാർ; മുന്നറിയിപ്പുമായി നാസ
ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമിട്ട് കൂടുതൽ ഛിന്നഗ്രഹങ്ങൾ എത്തുന്നുവെന്ന മുന്നറിയിപ്പുമായി നാസ. രണ്ട് വലിയ ഛിന്നഗ്രഹങ്ങളാണ് ഭൂമിയ്ക്ക് സമീപം എത്തുക. ഇവയുടെ സഞ്ചാരം നാസയിലെ ഗവേഷകർ വിശദമായി പരിശോധിക്കുകയാണ്. ...



























