ഡൽഹിയിൽ ട്രാവൽ ഏജൻസികളിൽ റെയ്ഡ് : എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തത് 3.57 കോടി രൂപ
ന്യൂഡൽഹി : ഡൽഹിയിലും ഗാസിയാബാദിലുമുള്ള വിവിധ ടൂർസ് ആൻഡ് ട്രാവൽ കമ്പനികളിൽ എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ 3.57 കോടി രൂപ പിടിച്ചെടുത്തു.ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം ...








