തിരഞ്ഞെടുപ്പ് കമ്മീഷൻ വിവാദം; രാജി സന്നദ്ധതയറിയിച്ച് കമ്മീഷൻ അംഗം
ഡല്‍ഹി: മാധ്യമങ്ങളെ വിലക്കണമെന്ന കമ്മീഷന്‍ നിലപാടില്‍ വിയോജിപ്പ് അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ ഒരാള്‍ രാജി സന്നദ്ധത അറിയിച്ചു. മദ്രാസ് ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടുകളില്‍ കമ്മീഷണര്‍മാരില്‍ ...









