ഒരു കിലോമീറ്റർ ഓടാൻ 28 പൈസ മാത്രം; സാധാരണക്കാർക്ക് ലോട്ടറിയായ ഏഥർ റിസ്ത
ഏതൊരു കുടുംബത്തിനും അത്യാവശ്യമായി വേണ്ട ഒന്നാണ് സ്വന്തമായി ഒരു വാഹനം. അത് ഇരുചക്രവാഹനമായാൽ പോലും ഏറെ ഉപകാരമാണ്. കനത്ത ജീവിത ചിലവുകളാൽ നട്ടം തിരിയുന്ന ഒരു സാധാരണ ...
ഏതൊരു കുടുംബത്തിനും അത്യാവശ്യമായി വേണ്ട ഒന്നാണ് സ്വന്തമായി ഒരു വാഹനം. അത് ഇരുചക്രവാഹനമായാൽ പോലും ഏറെ ഉപകാരമാണ്. കനത്ത ജീവിത ചിലവുകളാൽ നട്ടം തിരിയുന്ന ഒരു സാധാരണ ...
ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങളിലെന്ന പോലെ നമ്മുടെ നാട്ടിലും ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കഴിഞ്ഞു. റോഡിലേക്ക് ഒന്ന് നോക്കിയാൽ പച്ച നമ്പർ പ്ലേറ്റ് പിടിപ്പിച്ച നിരവധി വാഹനങ്ങളാണ് കാണാനായി സാധിക്കുക. ...
ന്യൂഡൽഹി : ഇന്ത്യൻ വാഹന വിപണി ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ വിപ്ലവ കാലഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നാൽ അതേസമയം തന്നെ ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക് ...
ബംഗളൂരു: ഒരു മാസം മുമ്പ് വാങ്ങിയ സ്‌കൂട്ടർ ഇടക്കിടെ തകരാറിലാവുന്നതിനെ തുടർന്ന് പേരിൽ ഷോറൂമിന് തീയിട്ട് 26കാരൻ. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. ഷോറൂമിൽ നിന്നും ഒല ഇലക്ട്രിക് ...
ന്യൂഡൽഹി : ഇലക്ട്രിക് സ്കൂട്ടറുകളിലെ രാജാവ് ഇനി ഇന്ത്യൻ വിപണിയിലും ലഭ്യമാകും. ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയിരിക്കുകയാണ്. പുതിയ ബിഎംഡബ്ല്യു സിഇ 04 ...
രാജ്യത്ത് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. സംഭവത്തെ ക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികളെക്കുറിച്ച് ശിപാര്‍ശകള്‍ നല്‍കാനും ഒരു ...
കൗമാരക്കാര്‍ക്ക് ഇലക്ട്രിക് സ്കൂട്ടര്‍ ഓടിക്കാനും ഇനി ലൈസന്‍സ് എടുക്കണം . പതിനാറ് മുതല്‍ പതിനെട്ട് വയസ്സുള്ളവര്‍ക്ക് മാത്രമേ ലൈസന്‍സ് ലഭിക്കൂ . പതിനാറില്‍ താഴെയുള്ളവര്‍ക്ക് ലൈന്‍സ് നല്‍കുകയില്ല ...