ഗാന ചിത്രീകരണത്തിന് പാമ്പുകളെ ഉപയോഗിച്ചു; യൂട്യൂബർ എൽവിഷ് യാദവിനെതിരെ വീണ്ടും കേസ്
ഗുരുഗ്രാം: യൂട്യൂബറും ബിഗ് ബോസ് താരവുമായ എൽവിഷ് യാദവിനെതിരെ വീണ്ടും കേസ്. ചിത്രീകരണത്തിനിടെ പാമ്പുകളെ ഉപയോഗിക്കുകയും അസഭ്യമായ വാക്കുകൾ പ്രയോഗിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി. ഈ കേസിൽ ...