ഹിന്ദുക്കൾ ഇംഗ്ലീഷ് സംസാരിക്കരുതെന്ന് മോഹൻ ഭാഗവത് പറഞ്ഞോ? ഫാക്ട് ചെക്ക്
പത്തനംതിട്ട: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ വാക്കുകൾ വളച്ചൊടിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ച് മാദ്ധ്യമങ്ങൾ. പത്തനംതിട്ടയിൽ നടന്ന ഹിന്ദു ഐക്യ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലെ ചിലഭാഗങ്ങൾ ...