തലസ്ഥാനത്ത് നാളെ വിവിധ പരീക്ഷകൾ മാറ്റിവച്ചു; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കുടിവെള്ള പ്രശ്നം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം നഗരസഭ പരിധിയിൽ നാളെ നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റി. കേരള യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ...