കോൺഗ്രസിൽ ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മേജർ രവി; അഴിമതിയില്ലാത്ത പാർട്ടിയിൽ ചേർന്ന് രാജ്യസേവനം നടത്തുമെന്നും പ്രഖ്യാപനം
കോൺഗ്രസിനെ വെട്ടിലാക്കി മേജർ രവി. പാർട്ടിയിൽ ചേരുന്ന കാര്യം താൻ തീരുമാനിച്ചിട്ടില്ലെന്നും അഴിമതിയില്ലാത്ത പാർട്ടിയിൽ ചേർന്ന് രാജ്യസേവനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കിംവദന്തികൾ വിശ്വസിക്കരുതെന്നും അദ്ദേഹം ...