വന്ദേഭാരത് ട്രെയിൻ സങ്കൽപ്പങ്ങളെ ഉടച്ചുവാർത്തു; ഇതൊരു ടീസർ മാത്രം; വിമർശനങ്ങൾ അന്ധന്മാർ ആനയെ കണ്ടത് പോലെ; വൈറലായി ഫേസ്ബുക്ക് കുറിപ്പ്
കോട്ടയം: ഇന്ത്യൻ റെയിൽവേയുടെ വികസനത്തിൽ വന്ദേഭാരത് തീവണ്ടികളുടെ പ്രാധാന്യവും, വ്യാജ പ്രചാരണങ്ങളിലെ വസ്തുതകളും തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്. റെയിൽവേ ജീവനക്കാരനായ അരുൺ സോമനാഥനാണ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ...