10 രൂപ പോലും ചിലവില്ലാത്ത ഈ വെണ്ടയ്ക്ക ഫേസ്പാക്കിലുണ്ട് മാജിക്; മുഖക്കുരുവും പാടുകളും ഡിം; വെട്ടിത്തിളങ്ങും വെണ്ണപോലെ
മുഖത്ത് പാടും കുരുവുമൊക്കെ വരുമ്പോഴേ ടെൻഷനാണല്ലേ.. ഇനി ഇത് എത്രകാലമെടുക്കും പോകാൻ എന്ത് ചെയ്യും, പണം കുറേ ചിലവാകുമല്ലോ എന്നൊക്കെയാവും ചിന്ത. എന്നാൽ പ്രകൃതിദത്ത മാർഗത്തിലൂടെ ചർമ്മം ...