സ്വരാജ് അത്ര പോരാ,നാട്ടുകാരനാണെന്ന പരിഗണന പോലും വോട്ടർമാർക്കുണ്ടായില്ല; തോൽവി പഠിക്കാൻ സമിതി
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിക്കാൻ സിപിഐ. മൂന്നംഗ സമിതി മണ്ഡലം കമ്മിറ്റിയുമായി ചർച്ച ചെയ്ത് വിശദമായ റിപ്പോർട്ട് നൽകാനാണ് തീരുമാനം. സ്വരാജിന്റെ കനത്ത തോൽവി ഇടതുമുന്നണിക്ക് ...