Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

യുപിഐ ആപ്പുകൾ ഇടയ്ക്ക് നാണം കെടുത്തുന്നുണ്ടോ? ഈ വിദ്യകൾ ഓർമ്മയുണ്ടെങ്കിൽ ഇനി പ്രശ്‌നമില്ല

by Brave India Desk
Oct 30, 2024, 11:40 am IST
in Kerala, Technology
Share on Facebook
Tweet
WhatsApp
Telegram

പണമിടപാടുകൾക്ക് യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ദിനംപ്രതി ഉണ്ടാവുന്നത്. പണത്തിന്റെ കൈമാറ്റം ഇത്ര എളുപ്പമാക്കിയൊരു നടപടി സമീപകാലത്ത് ഉണ്ടായിട്ടില്ലെന്നതാണ് സത്യം. യുപിഐയുടെ ഏറ്റവും തടസ്സരഹിതമായ ഇടപാടുകളാണ് ഡിജിറ്റൽ ഇക്കോണമി എന്ന ആശയം തന്നെ ശക്തിപ്പെടുത്തിയത്. എന്നാൽ ഇതിനൊപ്പം തന്നെ സുരക്ഷാ പ്രശ്നങ്ങളും യുപിഐയ്ക്ക് മുന്നിലുണ്ട്. എന്നിരുന്നാൽകൂടിയും യുപിഐ ഇന്ന് പേയ്‌മെന്റ് സംവിധാനത്തിൽ ഏറ്റവം അവിഭാജ്യഘടകമാണെന്ന് പറയാതെ വയ്യ.

പക്ഷേ ഇടയ്ക്ക് ഈ യുപിഐ നമുക്ക് പണി തരാറുണ്ട്. സാധനങ്ങൾ വാങ്ങിക്കഴിഞ്ഞ് ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് പണമടയ്ക്കാൻ ശ്രമിക്കുമ്പോൾ പ്രൊസസിങ് എന്നോ ഫെയിൽ എന്നോ കാണിച്ച് പണമിടപാട് തടസ്സപ്പെടാം. ഇങ്ങനെ സംഭവിച്ചാൽ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് പണമടയ്ക്കുകയ എന്നത് മാത്രമേ പോംവഴിയുള്ളൂ.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

തെറ്റായ യുപിഐ ഐഡി, ബാങ്ക് സെർവറുകളിലെ പ്രശ്‌നങ്ങൾ, ഇന്റർനെറ്റില്ലെങ്കിൽ എല്ലാം യുപിഐ ട്രാൻസ്ഫർ പരാജയപ്പെടും. മാത്രമല്ല ചില ബാങ്കുകൾ യുപിഐ ഇടപാടുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നുണ്ടെന്നും ശ്രദ്ധിക്കണം.

പിൻ നമ്പർ ഓർമ്മയില്ലെങ്കിൽ റിസെറ്റ് ചെയ്ത് പുനസജ്ജീകരിക്കുക, 3 തവണയിൽക്കൂടുതൽ പിൻ നമ്പർ തെറ്റായി നൽകിയാൽ 24 മണിക്കൂർ നേരത്തേക്ക് സേവനം പ്രവർത്തനരഹിതമാകുമെന്ന് ഓർമിക്കുക.

ഏറ്റവും സാധാരണ കാരണം സെർവർ പ്രശ്‌നങ്ങളാണ്. സാധാരണഗതിയിൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്ത് ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

ബാങ്ക് സെർവർ പ്രശ്‌നങ്ങളും നെറ്റ്‌വർക്ക് പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായാണ് യുപിഐ ലൈറ്റ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ന്മഇടപാടുകൾക്ക് പിൻ വേണ്ട എന്നതാണ് പ്രത്യേകത. യുപിഐ ലൈറ്റ് വോലറ്റിൽ നിന്നുള്ള പണമാണ് ഇടപാടുകൾക്കായി ഉപയോഗിക്കാനാകുക. നിശ്ചിത തുക വോലറ്റിൽ സൂക്ഷിക്കാം. നിലവിൽ വാലറ്റിലെ പണംതീരുമ്പോൾ ഉപഭോക്താവ് വീണ്ടും ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇതിലേക്ക് ചേർക്കുകയാണ് വേണ്ടത്.

ഫീച്ചർ ഫോണിനായി യുപിഐ123:ഫീച്ചർ ഫോണുകളുള്ളവർക്ക് UPI ഉപയോഗിക്കാൻ അനുവദിക്കുന്ന ഒരു സേവനമാണിത്; ഇന്റർനെറ്റ് ഇല്ലാതെ പണമിടപാട് നടത്താൻ ഇത് ഒരാളെ അനുവദിക്കുന്നു. *99# എന്ന യുഎസ്എസ്ഡി കോഡാണ് ഉപയോഗിക്കുന്നത്. ഐവിആർ, മിസ്ഡ് കോൾ സംവിധാനങ്ങളാണ് പേമെന്റ് സാധ്യമാക്കുന്നത്.

 

Tags: moneyappUPIFAIL
Share14
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies