യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ് ; കാസർഗോഡ് സ്വദേശിയായ പ്രതി കോടതിയിൽ കീഴടങ്ങി
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ കാസർഗോഡ് സ്വദേശിയായ പ്രതി കീഴടങ്ങി. കേസിലെ മുഖ്യപ്രതിയും കാസർഗോഡ് ഈസ്റ്റ് ഇലേരി ...